Monday, August 21, 2006
പി.ഗോവിന്ദപ്പിള്ളയുടെ ഒരു കാര്യം..
എന്താ കേരളത്തിലെ ജനങ്ങല്‍ക്ക്‌ നാസിസവും, സിയോണിസവും ,കമ്യൂണിസവും ഇവ മനസ്സിലാക്കുവാന്‍ കഴിവില്ലേ? കഷ്ടം! ഈ ഗോവിന്ദന്‍ പ്പിള്ളിയുടെ വായകൊണ്ട്‌ പായസം വെയ്കുന്നത്‌ കണ്ടാല്‍ തോന്നും നമ്മളും കമ്യൂണിസ്റ്റ്ക്കാരെ പോലെ പമ്പരവിഢികളാണന്ന്.
ജൂതന്മാരെ ഉന്മൂലനം ചെയുക എന്നതാണാലോ ഹമാസിന്റെയും നജാദിന്റെയും (ഇറാന്‍ പ്രെസിടെന്റ്‌) നമ്മുടെ കേരളത്തിലെ കമ്യൂണിസ്റ്റ്‌ ക്കാരുടെയും ആഗ്രഹം.ലോകം മുഴുവനും കമ്യൂണിസത്തിന്റെ അടിത്തറയിളക്കിയത്തിന്റെ പക തീര്‍ക്കുവാന്‍ കമ്യൂണിസ്റ്റ്ക്കര്‍ എന്നും ജൂതന്മരെ ഒളിഞ്ഞാക്രമിച്ച ചരിത്രമാണുള്ളത്‌ (നേരിട്ടാക്രമിച്ചാല്‍ വിവരമറിയും)വീണ്ടുമൊരു "ഡയാസ്‌ പോറാ" നടുത്തുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയണ്‌ ഈ കമ്യൂണിസ്റ്റകാര്‍ (എട്ടാം പതിറ്റാണ്ടിലെ റോമന്‍ ആക്രമണത്തെ തുടര്‍ന്ന് യഹൂദര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്കും ചിതറിയപോയ കഥ, ഈ പ്രകിയക്ക്‌ പറയുന്ന പേരാണ്‌ ഡയാസ്‌ പോറാ) എന്നും പീഡനമനുഭവിക്കന്‍ വിധിക്കപെട്ടവരാണ്‌ യഹൂദര്‍. യൂറോപ്പിലെ ജനങ്ങളുടെ പീഡനം സഹിക്കുവാന്‍ പറ്റാതായപ്പോള്‍, തിയോഡാര്‍ ഹെര്‍സലിന്റെ ഒരു ആഗ്രഹമയിരുന്നു ഒരു ജൂതരാഷ്ട്രം, ആ ചിരകാലസ്വപ്നം പൂവണിഞ്ഞപ്പോള്‍,അവരെ എന്നും പീഡിപ്പിക്കുവാന്‍ ശ്രമിക്കുന്ന യൂറോപ്പും അറബികളും കുടാതെ വത്തിക്കാന്റെ ഭീഷണിയും പോരാതെ ഇതാ നമ്മുടെ ഗോവിന്ദപ്പിള്ളയുടെ സിയോണിസം എന്ന പേരുപറഞ്ഞു കൈരളിയിലും,ദേശാഭിമാനിയിലും അവരെ ക്രൂരന്മാരയി ചിത്രീക്കരിക്കുന്നു എന്തു കഷ്ടം .പണത്തിന്റെയും വോട്ടുബങ്കിന്റെയും ആദര്‍ശമാണ്‌ ഇവിടെ കാണുവാന്‍ കഴിയുന്നത്‌. അല്ലയോ കമ്യൂണിസ്റ്റ്ക്കാര നിങ്ങളും മനുഷ്യരോ? ആതോ മൃഗമോ?
പാലസ്തീനിന്റെ നേതവായ യാസര്‍ ആറാഫതിന്റെ പേരില്‍ ഒരു വീടുണ്ട്‌ നമ്മുടെ നാട്ടില്‍ അവിടെ താമസിക്കുന്നത്‌ നമ്മുടെ പ്രിയങ്കരനായ ഒരു നേതാവാണ്‌.. ഈ നേതാവും ആറാഫത്തിനെ പോലെതന്നെ,പാവപെട്ട ജനങ്ങളെ പറ്റിച്ചു കോടികള്‍ സമ്പാദിക്കുനവരാണ്‌, പാലസ്തിനിനെ അരനൂറ്റണ്ടോള്ളം നയിച്ച നേതവാണ്‌ ആറഫത്‌. ഫ്രാന്‍സിലെ പത്രമായ്‌ ഡാര്‍ലീന്‍ പറയുന്നു അറാഫത്തിന്റെ ഭര്യയുടെ പേരില്‍ 200മില്ല്യണ്‍ ഡോളറിന്റെ ആസ്ഥിയുണ്ടന്നാണ്‌. നമ്മുടെ നേതാവിന്റെ പേരിലോ? ആറാഫത്തിനി വേണ്ടി ജീവന്‍ ബലിയറിപ്പിച്ച പാലസ്തീനികളെ നിങ്ങള്‍ക്ക്‌ പരലോകത്ത്‌ ശാന്തി ലഭികട്ടെ! അതുപോലേ നബാബിനും

8 Comments:

Blogger ശ്രീജിത്ത്‌ കെ said...

സ്വാഗതം സീമാ, നല്ല എഴുത്ത്. ഇതുപോലുള്ള വിമര്‍ശനങ്ങള്‍ക്ക് ബ്ലോഗില്‍ ക്ഷാമമുണ്ട്.

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.

http://ashwameedham.blogspot.com/2006/07/blog-post_28.html

22 August, 2006 00:37

 
Blogger ഡാലി said...

സ്വാഗതം സീമ.
ഗോവിന്ദപിള്ള എന്താ പറഞ്ഞത്? ആ ലിങ്ക് ഒന്നു കൊടുക്കാമൊ? ഇന്നത്തെ ഇസ്രായേല്‍ ഒരു സിയോണിസ്റ്റ് രാജ്യം തന്നെ.

ഇതാണതിന്റെ വിക്കി നിര്‍വചനം
"Zionism is a national liberation movement, a nationalist political movement and ideology that supports a homeland for the Jewish people in the Land of Israel, where the Jewish nation originated over 3,200 years ago and where Jewish kingdoms and self-governing states existed up to the 2nd century CE"

ഈ ലിങ്ക് ഒന്നു നോക്കൂ
(http://en.wikipedia.org/wiki/Zionist)

22 August, 2006 03:57

 
Blogger പെരിങ്ങോടന്‍ said...

പി.ജിയെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും അധികാരമുണ്ടു്, പക്ഷെ അതു http://pgovindanpillai.blogspot.com/ എന്ന ലിങ്ക് സ്വീകരിച്ചിട്ടുള്ള ബ്ലോഗിലാകുമ്പോള്‍ മരാദ്യകേട് എന്നു പറയുവാനാണു് എനിക്കിഷ്ടം. നിയമങ്ങളുടെയൊന്നും പുറകെ പോകുന്നില്ല, Net Etiquette പാലിക്കുവാന്‍ ശ്രദ്ധിക്കുക.

മലയാളം ബ്ലോഗുകളുടെ ലോകത്തേയ്ക്കു സീമാ വസുദേവിനു സ്വാഗതം.

22 August, 2006 06:46

 
Blogger ചന്ത്രക്കാറന്‍ said...

കൊള്ളാം, ജൂതന്‌ വക്കാലത്തുപിടിക്കാന്‍ പറ്റിയ സമയം!

ഗോവിന്ദപ്പിള്ളക്ക്‌ തകരാറുകളുണ്ടായിരിക്കാം, പക്ഷേ അദ്ദേഹം ഈ നിലവാരത്തിലല്ല ചര്‍ച്ചചെയ്യപ്പെടേണ്ടത്‌. (അല്ലെങ്കില്‍ത്തന്നെ ഇതെങ്ങനെ ഗോവിന്ദപ്പിള്ളയെപ്പറ്റിയുള്ള ചര്‍ച്ചയാകും?)

ഇസ്രായേലിന്റെ ചരിത്രം, ജൂതന്‍ പര്‍വ്വതീകരിച്ച പീഢനകഥകള്‍ മാത്രമല്ല, ഒന്നെഴുതിയാല്‍ നന്നായിരിക്കും.

ഉദരനിമിത്തമാണോ ഈ ബഹുകൃതവേഷം?

അധവാ, മനോരമയിലാണോ പണി?

22 August, 2006 07:20

 
Blogger nalan::നളന്‍ said...

മരാദ്യകേടിനും അനന്തസാധ്യതകളാണു പെരിങ്ങോടരെ, ബ്ലോഗിന്റെ അനന്തസാധ്യതകളെന്നാരങ്കിലും പറഞ്ഞിരുന്നോ!

22 August, 2006 20:07

 
Blogger leonard said...

ആരും കാണുന്നില്ലേ ഈ മഹാന്റെ ചെവിക്കുപിന്നിലെ ആ ചെമ്പരത്തിപ്പൂവ്‌?

22 August, 2006 22:45

 
Anonymous Anonymous said...

“അറാഫത്ത്” എന്ന പേരിലുള്ള വീടുണ്ടായിരുന്നത് നൊമ്മടെ കരുണാകരഗുരുവിനല്ലേ? ഡി ഐ സി തുടങ്ങിയപ്പോള്‍ തന്നെ ആ വീടിന്റെ പേര് “കൊട്ടാരത്തില്‍ ശാസ്ത” എന്നാക്കിയത് പോലീസുകാര്‍ക്കും അറിയുന്ന കാര്യമല്ലേ?

“അക്കരേയ്ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി, ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട” എന്നു പാടിയാണ് കേരളത്തിലെ നസ്രാണികള്‍ പോലും ജൂതന്‍‌മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പോള്‍ ഒരു ഇക്വിലിബ്രിയത്തിനു വേണ്ടിയാവണം ഗോവിന്ദപിള്ള “സിയോണിസം” എന്ന് പൂശിയത്.

23 August, 2006 00:24

 
Blogger shyamlal said...

സ്വാഗതം സീമ വാസുദേവ്‌.
കൂട്ടക്കൊല നടന്നലും ഇരയുടെ ഭാഗം നോക്കതെ കൊലയാളിയെ ചെന്നുകണ്ട്‌ അഭിമുഖം നടത്തി അയാളുടെ ഭാഗം ചേര്‍ക്കുന്ന ഈ പത്രപ്രവര്‍ത്തനത്തെ എങ്ങനെ വിശേഷിപ്പിക്കാം? ഇത്‌ പറയുന്നത്‌ നമ്മുടെ കേരളത്തിലെ ഒരു പ്രമുഖ പത്രമാണ്‌ (മതത്തിന്റെ പേരുനോക്കി വൃക്ക വാങ്ങുന്നവര്‍)
"സത്യം" ഇത്‌ ഒരിക്കലും നമ്മള്‍ സമ്മതിച്ചുകൂട.അല്‍ ജസീറ ചാനലിനുമാത്രം കൊലയാളിയെ കാണാം,അവരുടെ ഇന്റര്‍വ്യു പരസ്യപെടുത്താം,അല്‍ ജസീറയെ മഹത്തായപ്രവര്‍ത്തനം എന്നാണ്‌ മലയാളതിലെ ഈ പത്രം പറയുന്നത്‌. ഇതു മറിച്ച്‌ ഇസ്രേയിലെ ഒരു പട്ടാളക്കരനെ കണ്ടാല്‍ അവന്‍ കൊലയളിയായി അവനെ പത്രകാര്‍ പോയികാണുന്നത്‌ വലിയൊരു തെറ്റായിയവര്‍ എഴുതിപിടിപ്പിക്കും
മതത്തിന്റെ പേരില്‍ മനുഷ്യനെ കൊന്നാല്‍ അത്‌ മതവും (വിശുദ്ധയുദ്ധം) മനുഷ്യരും ന്യായികരിക്കുന്നു. സ്വയം രക്ഷയ്ക്കനോക്കുന്നവനെ സിയോണിസം എന്ന്‌ പറഞ്ഞു അവനെ ലോകത്തിന്റെ മുമ്പില്‍ ക്രൂരനാക്കുന്നു.ഇവര്‍ക്കുവേണ്ടി ഒന്നു വാ തുറക്കാന്‍ പോലും നമ്മുടെ നാട്ടില്‍ ആരുമില്ലേ? എങ്ങനെയുണ്ടവും? കേരളത്തിലെ സാഹിത്യകാരന്മാരെ അറിയില്ലേ അവര്‍ക്ക്‌ ഒരു ബീഡി വാങ്ങികൊടുത്താല്‍ അവര്‍ ആരുടെകുടെവേണാമെങ്കിലും പോവും പിന്നെ നമ്മള്‍ ഇങ്ങനെ ബ്ലൊഗില്‍ എഴുതി ദേശ്യം തീര്‍ക്കും പിന്നെ എന്തു ചെയ്യാന്‍? അല്ലയോ മാധ്യമമേ? നിന്റെ പേരോ ബാബിസം?
സീമയില്‍ നിന്ന് ഇനിയും പ്രതീക്ഷയോടെ..

24 August, 2006 01:36

 

Post a Comment

Links to this post:

Create a Link

<< Home